Rishabh Pant Fails Again, Falls For Seven In Warm-Up Game between Team India and New Zealand XI<br />ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ദേശീയ ടീമിലെത്തിയ യുവതാരം റിഷഭ് പന്ത് തന്റെ കഴിവ് തെളിയിക്കാനുള്ള ഒരവസരം കൂടി പാഴാക്കി. ന്യൂസിലാന്‍ഡ് ഇലവനെതിരായ സന്നാഹ മല്‍സരത്തില്‍ പന്ത് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു.